---
title: "സംസ്ഥാനത്തെ മികച്ച പഠന കേന്ദ്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു"
english_title: "Awarded the best study center in the state"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191880/awarded-the-best-study-center-in-the-state"
published_at: "2024-03-15T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f40e9b5f24e_1_palliyath.JPG"
keywords: []
---

# സംസ്ഥാനത്തെ മികച്ച പഠന കേന്ദ്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ടിഎസ്എസ്ആര്‍ കൗണ്‍സിലിന്റെ സംസ്ഥാനത്തെ മികച്ച പ്രി പ്രൈമറി ടീച്ചര്‍ പഠന കേന്ദ്രമായി തിരഞ്ഞടുക്കപെട്ട സെന്റര്‍ ഫോര്‍ സ്‌കില്‍ റിസര്‍ച് സിഎസ്ആര്‍ഡി ആയഞ്ചേരിക്കുള്ള പുരസ്‌കാരം,മഹാരാഷ്ട്ര സിബിഎസ്‌സി റീജിനല്‍ ചീഫ് സിഇഒ സസ്മിത മോഹന്തി, സിഎസ്ആര്‍ഡി ചെയര്‍മാന്‍ യൂസഫ് പള്ളിയത്തിന് നല്‍കി.

## Article Content

** പേരാമ്പ്ര: **ടിഎസ്എസ്ആര്‍ കൗണ്‍സിലിന്റെ സംസ്ഥാനത്തെ മികച്ച പ്രി പ്രൈമറി ടീച്ചര്‍ പഠന കേന്ദ്രമായി തിരഞ്ഞടുക്കപെട്ട സെന്റര്‍ ഫോര്‍ സ്‌കില്‍ റിസര്‍ച് സിഎസ്ആര്‍ഡി ആയഞ്ചേരിക്കുള്ള പുരസ്‌കാരം,മഹാരാഷ്ട്ര സിബിഎസ്‌സി റീജിനല്‍ ചീഫ് സിഇഒ സസ്മിത മോഹന്തി, സിഎസ്ആര്‍ഡി ചെയര്‍മാന്‍ യൂസഫ് പള്ളിയത്തിന് നല്‍കി.

ചടങ്ങില്‍ ടി എസ് എസ് ആര്‍ ചെയര്‍മാന്‍ മുഹമ്മദ് ഷഫീഖ്, അഡ്വ മുഹമ്മദ് ഷിയാഫ്, വിഷ്ണു പ്രകാശ്,മുഹമ്മദ് സാദിക്കലി, മുഹമ്മദ് റിയാസ് തുടങ്ങിവര്‍ പങ്കടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191880/awarded-the-best-study-center-in-the-state)