---
title: "പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തകന്‍ വള്ളിപ്പറ്റ മീത്തല്‍ ബാലന്‍ നിര്യാതനായി"
english_title: "Vallipetta Mithal Balan, an early member of the Pattanipara Navina Library, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19196/vallipetta-mithal-balan-an-early-member-of-the-pattanipara-navina-library-has-passed-away"
published_at: "2022-01-04T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d477840a27d_WATER MARK.JPG"
keywords: []
---

# പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തകന്‍ വള്ളിപ്പറ്റ മീത്തല്‍ ബാലന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര**: പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തകനും ചെറുകിട കച്ചവടക്കാരനുമായ വള്ളിപ്പറ്റ മീത്തല്‍ ബാലന്‍ നിര്യാതനായി.

## Article Content

** പേരാമ്പ്ര**: പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തകനും ചെറുകിട കച്ചവടക്കാരനുമായ വള്ളിപ്പറ്റ മീത്തല്‍ ബാലന്‍ നിര്യാതനായി.

. ഭാര്യ: യശോദ. മക്കള്‍: താര, താജ് ( ഫീല്‍ഡ് ഓഫീസര്‍ റബ്ബര്‍ ബോര്‍ഡ് കല്പറ്റ), താരിഷ. മരുമക്കള്‍: ലെനിഷ്, ഷൈനി, ഷിഗില്‍ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19196/vallipetta-mithal-balan-an-early-member-of-the-pattanipara-navina-library-has-passed-away)