---
title: "പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തക കടിയങ്ങാട് തെങ്ങനാക്കുന്നേല്‍ അന്നമ്മ നിര്യാതയായി"
english_title: "Former Congress activist Katiyangad Tenganakkunnel Annamma has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19205/former-congress-activist-katiyangad-tenganakkunnel-annamma-has-passed-away"
published_at: "2022-01-04T22:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d484c62cdf5_WATER MARK.JPG"
keywords: []
---

# പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തക കടിയങ്ങാട് തെങ്ങനാക്കുന്നേല്‍ അന്നമ്മ നിര്യാതയായി

> **Lead Summary:** ** കടിയങ്ങാട്: **പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകയും ചങ്ങരോത്ത് സര്‍വിസ് സഹകരണ ബാങ്കിന്റെ മുന്‍ ഡയറക്ടറുമായിരുന്ന തെങ്ങനാക്കുന്നേല്‍ അന്നമ്മ നിര്യാതയായി.

## Article Content

** കടിയങ്ങാട്: **പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകയും ചങ്ങരോത്ത് സര്‍വിസ് സഹകരണ ബാങ്കിന്റെ മുന്‍ ഡയറക്ടറുമായിരുന്ന തെങ്ങനാക്കുന്നേല്‍ അന്നമ്മ നിര്യാതയായി.

സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് പടത്തുകടവ് ഹോളിഫാമിലി ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ മാത്യു.

മക്കള്‍ : അല്‍ഫോന്‍സ, സെലിന്‍, ബാബു, പിയൂസ്, തോമസ്, ബിജു (കെഎസ്ആര്‍ടിസി), പരേതനായ ജോണ്‍സണ്‍.

മരുമക്കള്‍: ജോസഫ് (മടപ്പള്ളി ), സാം തൂങ്കുഴി (തൊട്ടില്‍പ്പാലം), ഷൈല (ചെമ്പനോട), ഷീജ (വയനാട് ), റോബി (കല്ലാനോട് ), ഷാന്റി (മുതുകാട് ), ഷമല്‍ (താമരശ്ശേരി ) . സഹോദരന്‍ ജോണി (മുള്ളന്‍ കുന്ന് ) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19205/former-congress-activist-katiyangad-tenganakkunnel-annamma-has-passed-away)