---
title: "പൂഴിത്തോട് പശുക്കടവ് റോഡ് ഉദ്ഘാടനം "
english_title: "Inauguration of Puzhithode Pasukadav Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192058/inauguration-of-puzhithode-pasukadav-road"
published_at: "2024-03-16T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f52a8531d2b_1_asuni.JPG"
keywords: []
---

# പൂഴിത്തോട് പശുക്കടവ് റോഡ് ഉദ്ഘാടനം 

> **Lead Summary:** **പൂഴിത്തോട് : **പൂഴിത്തോട് പശുക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പൂഴിത്തോട് : **പൂഴിത്തോട് പശുക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു. ജോസ് കാത്തിരത്തിങ്കല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.കെ മനോജ്, അജിത്ത്, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192058/inauguration-of-puzhithode-pasukadav-road)