---
title: "നൊച്ചാട് ഹെല്‍ത്ത് സെന്ററിന് സമിപം പാറമ്മല്‍ ഫാത്തിമ അന്തരിച്ചു"
english_title: "Parammal Fatima passed away near Nochad Health Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192547/parammal-fatima-passed-away-near-nochad-health-centre"
published_at: "2024-03-18T10:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7cea07da7d_1_pathu4.jpg"
keywords: []
---

# നൊച്ചാട് ഹെല്‍ത്ത് സെന്ററിന് സമിപം പാറമ്മല്‍ ഫാത്തിമ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** **നൊച്ചാട് **ഹെല്‍ത്ത് സെന്ററിന് സമിപം പാറമ്മല്‍ ഫാത്തിമ അന്തരിച്ചു. പിതാവ്: പരേതനായ ഈശ്വരന്‍ കൊയിലോത്ത് മൊയ്തി (ചേനായി). മാതാവ്: പരേതയായ കദീജ.

## Article Content

** പേരാമ്പ്ര:** **നൊച്ചാട് **ഹെല്‍ത്ത് സെന്ററിന് സമിപം പാറമ്മല്‍ ഫാത്തിമ അന്തരിച്ചു. പിതാവ്: പരേതനായ ഈശ്വരന്‍ കൊയിലോത്ത് മൊയ്തി (ചേനായി). മാതാവ്: പരേതയായ കദീജ.

ഭര്‍ത്താവ്: പാറമ്മല്‍ ബഷീര്‍. മക്കള്‍: ഫാസില്‍, ഫസ്‌ന ഫസലുറഹ്‌മാന്‍. മരുമക്കള്‍: സാജിദ് (വാല്യക്കോട്), ഫിനാഷെറിന്‍.

സഹോദരങ്ങള്‍: ആയിഷ (ചെറുവണ്ണൂര്‍), കുഞ്ഞിമ്മറിയം (കടിയങ്ങാട്), മജീദ് (എടവരാട്), പരേതരായ കുഞ്ഞാമി, കുഞ്ഞാലിക്കുട്ടി, നഫീസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192547/parammal-fatima-passed-away-near-nochad-health-centre)