---
title: "ചെരണ്ടത്തൂര്‍ എത്തുംങ്കര തറമ്മല്‍ നാരായണന്‍ അന്തരിച്ചു "
english_title: "Cherandathur Ethumnkara Tharmamal Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192572/cherandathur-ethumnkara-tharmamal-narayanan-passed-away"
published_at: "2024-03-18T11:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7db2666b8f_1_cheranda.jpg"
keywords: []
---

# ചെരണ്ടത്തൂര്‍ എത്തുംങ്കര തറമ്മല്‍ നാരായണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചെരണ്ടത്തൂര്‍ എത്തുംങ്കര ആദ്യകാല വ്യാപാരിയും കോണ്‍ഗ്രാസ്സ് പ്രവര്‍ത്തകനുമായ തറമ്മല്‍ നാരായണന്‍ അന്തരിച്ചു. ഭാര്യ: നാരായണി.

## Article Content

**പേരാമ്പ്ര: **ചെരണ്ടത്തൂര്‍ എത്തുംങ്കര ആദ്യകാല വ്യാപാരിയും കോണ്‍ഗ്രാസ്സ് പ്രവര്‍ത്തകനുമായ തറമ്മല്‍ നാരായണന്‍ അന്തരിച്ചു. ഭാര്യ: നാരായണി.

മക്കള്‍: പവിത്രന്‍ (മലയാള മനോരമ), പാരതയായ അജിത (ചെമ്മരത്തൂര്‍). മരുമക്കള്‍: കുമാരന്‍ (ചെമ്മരത്തൂര്‍), ഷൈമ.

സഹോദരങ്ങള്‍: ശ്രീധരന്‍ (തറമ്മല്‍), അച്ചുതന്‍, ജാനു (കോളേത്ത്), ലക്ഷ്മി (നടുവിലക്കണ്ടി), പരേതനായ നാണു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192572/cherandathur-ethumnkara-tharmamal-narayanan-passed-away)