---
title: "കല്‍പ്പത്തൂര്‍ വടക്കെ പിലാവുള്ളതില്‍ ചിരുത അന്തരിച്ചു "
english_title: "Kalpathur vadakke Pilavullathil Chirutha  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/192593/kalpathur-vadakke-pilavullathil-chirutha-passed-away"
published_at: "2024-03-18T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7e90e23ebd_1_chiru.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ വടക്കെ പിലാവുള്ളതില്‍ ചിരുത അന്തരിച്ചു 

> **Lead Summary:** കല്‍പ്പത്തൂര്‍: വടക്കെ പിലാവുള്ളതില്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ചെക്കോട്ടി, കുമാരന്‍, ബാലകൃഷ്ണന്‍.

## Article Content

കല്‍പ്പത്തൂര്‍: വടക്കെ പിലാവുള്ളതില്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ചെക്കോട്ടി, കുമാരന്‍, ബാലകൃഷ്ണന്‍.

മരുമക്കള്‍: ദേവകി (നരക്കോട്), സുനിത (മുത്താമ്പി), ജ്യോതി ലക്ഷ്മി (അരിക്കുളം). സഹോദരങ്ങള്‍: ജാനകി, കണ്ണന്‍, ദാമോദരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/192593/kalpathur-vadakke-pilavullathil-chirutha-passed-away)