വനിതാ സംരഭകര്‍ക്ക് ഇരുചക്ര വാഹനം വിതരണം ചെയ്തു

വനിതാ സംരഭകര്‍ക്ക് ഇരുചക്ര വാഹനം വിതരണം ചെയ്തു
Mar 18, 2024 09:55 PM | By Akhila Krishna

 കോട്ടൂര്‍: നാഷനല്‍ എന്‍ജിഒ കോണ്‍ഫഡറേഷനും കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കി വരുന്ന വുമണ്‍ ഓണ്‍ വീല്‍സ് പദ്ധതിയിലൂടെ കൂട്ടാലിടയില്‍ വനിതാ സംരഭകര്‍ക്ക് 50 % സബ്‌സിഡിയോടുകൂടി ഇരുചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു.

വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട്, മാര്‍ക്കറ്റിങ്ങ് ഫണ്ട്, ക്രൗഡ്ഫണ്ട് എന്നിവ സമാഹരിച്ചു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടുകൂടി നടത്തുന്ന പദ്ധതിയാണിത്.

ചടങ്ങ് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. നാഷനല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മോഹനന്‍ കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.

ഗുണഭോക്താക്കള്‍ക്കുള്ള വാഹനങ്ങളുടെ താക്കോല്‍ ദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വിലാസിനി നിര്‍വ്വഹിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ന്മാന്‍ ഷൈന്‍, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സിന്ധു, ഗ്രാമപഞ്ചായത്ത് അംഗം ഉഷ, പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ ഷീന മനോജ്, കോണ്‍ഫഡറേഷന്‍ ജില്ലാ കൗണ്‍സില്‍ മെമ്പര്‍മാരായ ടി. സുജിത, പി. രുഗ്മിണി, മുഹമ്മദലി പൂനത്ത്, രാഘവന്‍ കോട്ടൂര്‍, ദിവാകരന്‍, അക്ഷയ് പ്രമോദ്, അമല്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.


Two wheelers were distributed to women entrepreneurs

Next TV

Related Stories
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>