---
title: "കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍  ഗോള്‍ഡ് മെഡല്‍ നേട്ടവുമായ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍"
english_title: "Perambra St. Francis English Medium High School students win gold medal in Karate Kerala Association Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19288/perambra-st-francis-english-medium-high-school-students-win-gold-medal-in-karate-kerala-association-championship"
published_at: "2022-01-05T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d569c8013b5_006 ETI CLG.jpg"
keywords: []
---

# കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍  ഗോള്‍ഡ് മെഡല്‍ നേട്ടവുമായ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **പേരാമ്പ്ര: **കരാട്ടെ കേരള അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പും ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍.

## Article Content

**പേരാമ്പ്ര: **കരാട്ടെ കേരള അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പും ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍.

അഭയാല്‍, ശിവാനി സുനില്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19288/perambra-st-francis-english-medium-high-school-students-win-gold-medal-in-karate-kerala-association-championship)