---
title: "ചെറുവണ്ണൂര്‍ പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു"
english_title: "Cheruvannur Pilarath Zainaba (Cooperative Hospital Vadakara) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193062/cheruvannur-pilarath-zainaba-cooperative-hospital-vadakara-passed-away"
published_at: "2024-03-20T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa7a82e06f6_1_cheru.JPG"
keywords: []
---

# ചെറുവണ്ണൂര്‍ പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍: **പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പിലാറത്ത് അമ്മദ് (എടേളി).

## Article Content

** ചെറുവണ്ണൂര്‍: **പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പിലാറത്ത് അമ്മദ് (എടേളി).

മക്കള്‍: അഹനാ അഹമ്മദ് (കനറാ ബാങ്ക് വട്ടമ്പലം), ഡോ: സോണിയ അഹമ്മദ് (ഫ്രാന്‍സ്), ജഹാന്‍സ് അഹമ്മദ്.

മരുമകന്‍: യ്യനുസ് കനറാ ബേങ്ക് വട്ടമ്പലം (പാലക്കാട്). സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള, ഷംസുദീന്‍, ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193062/cheruvannur-pilarath-zainaba-cooperative-hospital-vadakara-passed-away)