---
title: "ചെമ്പനോട പുത്തേട്ടുപടവില്‍ ചെറിയാന്‍ (കുഞ്ഞ്) അന്തരിച്ചു "
english_title: "Cherian (baby) passed away at Chembanoda Puthetupadavil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193074/cherian-baby-passed-away-at-chembanoda-puthetupadavil"
published_at: "2024-03-20T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa8281841ed_1_joseph2.JPG"
keywords: []
---

# ചെമ്പനോട പുത്തേട്ടുപടവില്‍ ചെറിയാന്‍ (കുഞ്ഞ്) അന്തരിച്ചു 

> **Lead Summary:** ** ചെമ്പനോട:** പുത്തേട്ടുപടവില്‍ ചെറിയാന്‍ (കുഞ്ഞ്, 89) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് ചെമ്പനോട സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.

## Article Content

** ചെമ്പനോട:** പുത്തേട്ടുപടവില്‍ ചെറിയാന്‍ (കുഞ്ഞ്, 89) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് ചെമ്പനോട സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: മേരി ചെറിയാന്‍ (കൂരാച്ചുണ്ട് ചെമ്പോട്ടിക്കല്‍ കുടുംബാംഗം). മക്കള്‍: ഫാ. ഫിലിപ്പ് എസ്ഡിബി (ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ ലാംജിംഗ് ഇംഫാല്‍), സിസ്റ്റര്‍ സൂനം എസ്എബിഎസ് (ബോട്ടാട് ഗുജറാത്ത്), സിസ്റ്റര്‍ സ്നേഹ ഹോളിക്രോസ് (അംബികപൂര്‍ ചത്തീസ്ഗഢ്), ഫാ. ജോസ് (അധ്യാപകന്‍ സെയ്ന്റ് തോമസ് ഹൈസ്‌കൂള്‍ കൂരാച്ചുണ്ട്).

സഹോദരങ്ങള്‍: റോസമ്മ ജോസഫ്, മേരി മാത്യൂ, പരേതരായ പാപ്പച്ചന്‍, ഔസേപ്പച്ചന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193074/cherian-baby-passed-away-at-chembanoda-puthetupadavil)