---
title: "വൃക്കരോഗ- ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് "
english_title: "Kidney Disease- Lifestyle Disease Diagnosis Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193357/kidney-disease-lifestyle-disease-diagnosis-camp"
published_at: "2024-03-21T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbf84c009d6_1_akyamb.JPG"
keywords: []
---

# വൃക്കരോഗ- ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ഇക്ര ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ്, കോഴിക്കോട് ജില്ല പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൃക്കരോഗ- ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ഇക്ര ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ്, കോഴിക്കോട് ജില്ല പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൃക്കരോഗ- ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

രക്തഗ്രൂപ്പ് നിര്‍ണ്ണയം, കാന്‍സര്‍ രോഗനിര്‍ണ്ണയം, നേത്രരോഗ നിര്‍ണ്ണയം എന്നീ ക്യാമ്പുകളും നേരത്തെ നടന്നിരുന്നു. ഉത്സവം 24 ന് പുലര്‍ച്ചെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193357/kidney-disease-lifestyle-disease-diagnosis-camp)