---
title: "ചാലിക്കരയിലെ സോഡ വ്യാപാരി തളയം കുളത്ത് മൊയ്തീന്‍ കോയ നിര്യാതനായി "
english_title: "Moideen Koya, a soda trader from Chalikara, died at Thalayam pond"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19344/moideen-koya-a-soda-trader-from-chalikara-died-at-thalayam-pond"
published_at: "2022-01-05T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5b871c006a_vvvv - Copy (3) - Copy.JPG"
keywords: []
---

# ചാലിക്കരയിലെ സോഡ വ്യാപാരി തളയം കുളത്ത് മൊയ്തീന്‍ കോയ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** ചാലിക്കരയിലെ സോഡ വ്യാപാരി തളയം കുളത്ത് മൊയ്തീന്‍ കോയ നിര്യാതനായി. ഭാര്യ: പരേതയായ സൈനബ.

## Article Content

**പേരാമ്പ്ര:** ചാലിക്കരയിലെ സോഡ വ്യാപാരി തളയം കുളത്ത് മൊയ്തീന്‍ കോയ നിര്യാതനായി. ഭാര്യ: പരേതയായ സൈനബ.

മക്കള്‍: സുലൈഖ, അഷ്റഫ്, റംല , റഹ്മത്ത്, ശരീഫ. മരുമക്കള്‍: ഹംസ (കംപ്ലക്കാട്), അസീസ് (കടിയങ്ങാട് ), ഹബീബ, യൂസഫ് (കമ്പ്‌ലക്കാട് ), പരേതനായ ശരീഫ് (പൂനത്ത് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19344/moideen-koya-a-soda-trader-from-chalikara-died-at-thalayam-pond)