---
title: "ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു "
english_title: "Thattantavita Bilish passed away near Cheruvannur Pannimuk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193809/thattantavita-bilish-passed-away-near-cheruvannur-pannimuk"
published_at: "2024-03-23T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe872bec973_1_bineesh.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

## Article Content

**പേരാമ്പ്ര**: ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ ബാലന്‍. മാതാവ്: ലീല. ഭാര്യ: സിന്ധു. മകന്‍: അദ്‌വിക് എസ്. ബിലീഷ്. സഹോദരി: ഷമീള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193809/thattantavita-bilish-passed-away-near-cheruvannur-pannimuk)