---
title: "തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും കണ്ണു പരിശോധനയും"
english_title: "Cataract diagnosis camp and eye examination organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/193906/cataract-diagnosis-camp-and-eye-examination-organized"
published_at: "2024-03-23T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660105ddf2e2b_1_simons.jpg"
keywords: []
---

# തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും കണ്ണു പരിശോധനയും

> **Lead Summary:** ** പേരാമ്പ്ര:** ഷോപ്‌സ് ആന്റ് കൊമേഴ്‌സില്‍ എംപ്ലോയിസ് യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയും സൈമണ്‍സ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും കണ്ണു പരിശോധനയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ഷോപ്‌സ് ആന്റ് കൊമേഴ്‌സില്‍ എംപ്ലോയിസ് യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയും സൈമണ്‍സ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും കണ്ണു പരിശോധനയും സംഘടിപ്പിച്ചു.

യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.പി സജീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജു കൂത്താളി, ഷാജി, മിനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/193906/cataract-diagnosis-camp-and-eye-examination-organized)