---
title: "സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം"
english_title: "Inauguration of Organizing Committee Office at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194312/inauguration-of-organizing-committee-office-at-muliyangal"
published_at: "2024-03-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66015b7f6c83b_1_aval.JPG"
keywords: []
---

# സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര: **എല്‍ഡിഎഫ് നൊച്ചാട് പഞ്ചായത്ത് നോര്‍ത്ത് മേഖലാ തിരഞ്ഞെടുപ്പ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **എല്‍ഡിഎഫ് നൊച്ചാട് പഞ്ചായത്ത് നോര്‍ത്ത് മേഖലാ തിരഞ്ഞെടുപ്പ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

സി.പി.എം.നേതാവ് കെ.കെ. ഹനീഫ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വല്‍സന്‍ എടക്കോടന്‍ അധ്യക്ഷത വഹിച്ചു.

കെ.ടി. ബാലകൃഷ്ണന്‍, വി.എം. മനോജ്, പി.കെ. അജീഷ്, ശോഭനാ വൈശാഖ്, എം. സിന്ധു, ഇ. ഗോപാലന്‍, യു.കെ. സുധ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194312/inauguration-of-organizing-committee-office-at-muliyangal)