---
title: "അരിക്കുളത്ത് യുഡിഎഫ് ബൂത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി "
english_title: "UDF booth conventions started in Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194475/udf-booth-conventions-started-in-arikulam"
published_at: "2024-03-26T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602608d55a29_1_sha.JPG"
keywords: []
---

# അരിക്കുളത്ത് യുഡിഎഫ് ബൂത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി 

> **Lead Summary:** ** അരിക്കുളം: **അരിക്കുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി ബൂത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി.

## Article Content

** അരിക്കുളം: **അരിക്കുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി ബൂത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി.

നൂറ്റി അമ്പതാം ബൂത്ത് കണ്‍വെന്‍ഷന്‍ ഏക്കാട്ടൂരില്‍ സി.കെ. അജീഷ് നൊച്ചാട് ഉദ്ഘാടനം ചെയ്തു. ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.

കെ. അഷ്‌റഫ്, സി.വി. റഊഫ്ഹാജി, കെ.കെ. കോയകുട്ടി, അഷ്‌റഫ് പുതിയോട്ടില്‍, സി.കെ നൗഫല്‍, സി.എം. ഗോപാലന്‍, സുഹ്‌റ രയരോത്ത്, കെ.സി അന്‍സിന, കെ.എം നജ്മ, വത്സല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194475/udf-booth-conventions-started-in-arikulam)