---
title: "നടുവണ്ണൂര്‍ ദേശ വഴികള്‍ പുസ്തക കവര്‍ പ്രകാശനം"
english_title: "Naduvannur Land Routes book cover release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194499/naduvannur-land-routes-book-cover-release"
published_at: "2024-03-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66026e9205259_1_plek.JPG"
keywords: []
---

# നടുവണ്ണൂര്‍ ദേശ വഴികള്‍ പുസ്തക കവര്‍ പ്രകാശനം

> **Lead Summary:** ** നടുവണ്ണൂര്‍ : **ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു.

## Article Content

** നടുവണ്ണൂര്‍ : **ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു.

പപ്പന്‍ കാവലിന് നല്‍കിക്കൊണ്ട് അഡ്വ : കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.എം ശശി, ഒ.എം കൃഷ്ണകുമാര്‍, ശശി കോലാത്ത്, മണോളി ഇബ്രാഹിം, കാസിം പുതുക്കുടി, കെ.കെ. റിഷാദ്, രാജന്‍ കാവില്‍, നജീബ് കക്കഞ്ചേരി, മണി ശങ്കര്‍ കൊയിലാണ്ടി, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194499/naduvannur-land-routes-book-cover-release)