---
title: "തരിപ്പിലോട് തൈവെച്ചപറമ്പില്‍ ടി.പി കണാരന്‍ കിഴക്കെതറവട്ടത്ത് നിര്യാതനായി."
english_title: "TP Kanaran died at Thaivechaparambil in Tharippilodu East Tharavattam."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19459/tp-kanaran-died-at-thaivechaparambil-in-tharippilodu-east-tharavattam"
published_at: "2022-01-06T14:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6b51e9b671_kk.jpg"
keywords: []
---

# തരിപ്പിലോട് തൈവെച്ചപറമ്പില്‍ ടി.പി കണാരന്‍ കിഴക്കെതറവട്ടത്ത് നിര്യാതനായി.

> **Lead Summary:** ** പേരാമ്പ്ര: **തരിപ്പിലോട് തൈവെച്ചപറമ്പില്‍ ടി.പി കണാരന്‍ കിഴക്കെതറവട്ടത്ത് നിര്യാതനായി. ഭാര്യ കെ.ടി നാണി.

## Article Content

** പേരാമ്പ്ര: **തരിപ്പിലോട് തൈവെച്ചപറമ്പില്‍ ടി.പി കണാരന്‍ കിഴക്കെതറവട്ടത്ത് നിര്യാതനായി. ഭാര്യ കെ.ടി നാണി.

മക്കള്‍ കെ.ടി സജീവന്‍, കെ.ടി സിന്ധു, കെ.ടി ഷിജു. മരുമക്കള്‍ ലിമ (തരിപ്പിലോട്), രാമകൃഷ്ണന്‍ (നന്മണ്ട), രജിഷ (തിക്കോടി). സഹോദരങ്ങള്‍ ടി.പി നാണു, മാധവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19459/tp-kanaran-died-at-thaivechaparambil-in-tharippilodu-east-tharavattam)