---
title: "കന്നാട്ടിയിലെ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു "
english_title: "Meenakshi, Cheniyam Kulangara of Kannatti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194613/meenakshi-cheniyam-kulangara-of-kannatti-passed-away"
published_at: "2024-03-26T19:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602d03f985c7_1_devan.JPG"
keywords: []
---

# കന്നാട്ടിയിലെ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു 

> **Lead Summary:** **പാലേരി :** കന്നാട്ടിയിലെ സി.കെ. നാരായണൻ്റെ ഭാര്യ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി :** കന്നാട്ടിയിലെ സി.കെ. നാരായണൻ്റെ ഭാര്യ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: മഞ്ജുഷ ( പോസ്റ്റ് മാസ്റ്റര്‍ അഴിയൂര്‍), വരുണ്‍ ( ജിയോ ). മരുമക്കള്‍: റിജു നമ്പ്യാര്‍ (തലശ്ശേരി), ആദിത്യ (വേളം).

സഹോദരങ്ങള്‍: ഗോപിനാഥന്‍, ദേവകി, കാര്‍ത്ത്യായനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194613/meenakshi-cheniyam-kulangara-of-kannatti-passed-away)