സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി
Mar 27, 2024 02:28 PM | By SUBITHA ANIL

പയ്യോളി: വടകര പാര്‍ലിമെന്റ്  മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയില്‍ നടന്ന റോഡ് ഷോ ആവേശകരമായി.

സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നു. വാദ്യ മേളങ്ങളുടെയും വര്‍ണ ബലൂണുകളുടെയും കൊടിയും കൊടിക്കൂറകളുടെയും അകമ്പടിയോടെയായിരുന്നു പ്രചാരണ പരിപാടി.

റോഡിന് ഇരുവശത്തുമായി നിന്ന കാണികളോടും വ്യാപാര സ്ഥാപന ജീവനക്കാരോടും നേരിട്ട് വോട്ടഭ്യര്‍ഥിച്ചാണ് റോഡ് ഷോ മുന്നേറിയത്. പയ്യോളി ബീച്ചില്‍ നിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി ബസ്സ് സ്റ്റാന്റില്‍ സമാപിച്ചു.

എ.കെ ബൈജു, ജയ്കിഷ്, അംബിക ഗിരിവാസന്‍, ടി.പി ഷിജി, പി.പി മുരളി, കെ.സി രാജീവന്‍, അഭിറാം, എസ്.കെ ബാബു, സനല്‍ജിത്ത്, പ്രജീഷ് കോട്ടക്കല്‍, വിനീഷ് കുറിഞ്ഞിത്താര, കെ.എം ശ്രീധരന്‍, കെ.പി രമേശന്‍, കെ. ഫല്‍ഗുനന്‍, മനീഷ്, കെ.എന്‍ രത്‌നാകരന്‍, സന്തോഷ് കാളിയത്ത് തുടങ്ങിയവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.

CR Praful Krishnan's road show at Paioli was a sensation

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>