---
title: "ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി "
english_title: "Iftar meet organized by Kairali VTC at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195135/iftar-meet-organized-by-kairali-vtc-at-perambra"
published_at: "2024-03-28T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66055dd46e403_1_nn.JPG"
keywords: []
---

# ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി 

> **Lead Summary:** **പേരാമ്പ്ര: **കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോട് കൂടി നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോട് കൂടി നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വ്യാപാരപ്രമുഖരും മാധ്യമ പ്രവര്‍ത്തകരും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195135/iftar-meet-organized-by-kairali-vtc-at-perambra)