---
title: "റിട്ട. എസ്‌ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി. രവീന്ദ്രന്‍ അന്തരിച്ചു "
english_title: "Rt. SI Narayamkulam Thandappurathummal T.P. Ravindran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195257/rt-si-narayamkulam-thandappurathummal-tp-ravindran-passed-away"
published_at: "2024-03-29T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66064b13a0306_1_si2.jpg"
keywords: []
---

# റിട്ട. എസ്‌ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി. രവീന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** റിട്ട. എസ്‌ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി. രവീന്ദ്രന്‍ അന്തരിച്ചു. കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉഷ (കോട്ടൂര്‍ പഞ്ചായത്തംഗം).

## Article Content

**പേരാമ്പ്ര :** റിട്ട. എസ്‌ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി. രവീന്ദ്രന്‍ അന്തരിച്ചു. കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉഷ (കോട്ടൂര്‍ പഞ്ചായത്തംഗം).

മക്കള്‍: ആതിര (തിരുവനന്തപുരം), ആരതി (യുകെ), അരുണ്‍ (ബെംഗളൂരു). മരുമകന്‍ : ഷിനോ മോഹന്‍ലാല്‍ ( അഡ്വക്കറ്റ് , തിരുവനന്തപുരം). സഹോദരങ്ങള്‍: ജാനു അമ്മ, നാരായണന്‍ നായര്‍, പ്രഭാകരന്‍ നായര്‍, ശാന്ത അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195257/rt-si-narayamkulam-thandappurathummal-tp-ravindran-passed-away)