---
title: "ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ അന്തരിച്ചു "
english_title: "Komath Narayani Amma of Chalikkara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195278/komath-narayani-amma-of-chalikkara-passed-away"
published_at: "2024-03-29T11:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66065a168d6a4_1_asd.jpg"
keywords: []
---

# ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ ബെങ്കളൂരുവിലെ വസതിയില്‍ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പരപ്പില്‍ കുട്ടികൃഷ്ണന്‍ നായര്‍.

## Article Content

**പേരാമ്പ്ര: **ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ ബെങ്കളൂരുവിലെ വസതിയില്‍ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പരപ്പില്‍ കുട്ടികൃഷ്ണന്‍ നായര്‍.

മക്കള്‍: മീനാക്ഷി അമ്മ, സുകുമാരന്‍, ശിവദാസന്‍, രാധാകൃഷ്ണന്‍ (എല്ലാവരും ബെങ്കളൂരു), പരേതനായ ശ്രീധരന്‍ നായര്‍ ചാലിക്കര, പ്രശസ്ത സിനിമാ താരം നിത്യ മേനോന്‍ മകന്റെ മകളാണ്.

മരുമക്കള്‍: നളിനി, ജയശ്രീ, അനിത (എല്ലാവരും ബെങ്കളൂരു), പരേതരായ രാജാഗോപാല മേനോന്‍, ബാലാമണി കോമത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195278/komath-narayani-amma-of-chalikkara-passed-away)