---
title: "ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്"
english_title: "Best Principal Award to Shabana Basheer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195376/best-principal-award-to-shabana-basheer"
published_at: "2024-03-29T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660697b6357c5_1_princ.JPG"
keywords: []
---

# ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

> **Lead Summary:** ** പേരാമ്പ്ര: **അല്‍ സഹറ പാരന്റ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ശബാന ബഷീറിന് അല്‍ സഹറ ചെയര്‍മന്‍ യൂസഫ് പള്ളിയത്ത് അവാര്‍ഡ് നല്‍കി.

## Article Content

** പേരാമ്പ്ര: **അല്‍ സഹറ പാരന്റ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ശബാന ബഷീറിന് അല്‍ സഹറ ചെയര്‍മന്‍ യൂസഫ് പള്ളിയത്ത് അവാര്‍ഡ് നല്‍കി.

ബഹ്റൈന്‍ കെഎംസിസി ഹാളില്‍ നടന്ന പോഗ്രാമില്‍ കെഎംസിസി ഭാരവാഹികളായ എ.പി ഫൈസല്‍, അസ്ലം വടകര, ഫൈസല്‍ കോട്ടപ്പള്ളി, ഇസ്ഹാക്ക് വില്ല്യാപ്പള്ളി, ഷാജഹാന്‍ പരപ്പന്‍, സി.എം കുഞ്ഞബ്ദുല്ല, ഷാഫി വേളം, ഷഹീര്‍ വില്ല്യപ്പള്ളി, ജലീല്‍ ടി കാക്കുനി, വി.കെ.സി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195376/best-principal-award-to-shabana-basheer)