---
title: "കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു"
english_title: "Vettukallel Vasanthi Amma has passed away and will live in Koorachund Onjilil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195379/vettukallel-vasanthi-amma-has-passed-away-and-will-live-in-koorachund-onjilil"
published_at: "2024-03-29T16:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606a6d123813_1_vasanthi.JPG"
keywords: []
---

# കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു

> **Lead Summary:** ** കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

മകന്‍: ഷിബു (അസി. താലൂക്ക് സപ്ലൈ ഓഫീസര്‍, കൊയിലാണ്ടി ). മരുമകള്‍: വിജിന ( അധ്യാപിക, ഗവണ്‍മെന്റ് യുപിഎസ് പൂനൂര്‍ ).

സഹോദരങ്ങള്‍: സൗദാമിനി (മംഗലാപുരം), വിശ്വനാഥന്‍ (കൂരാച്ചുണ്ട് ), വത്സല ( വടകര), സോമന്‍ (കൂട്ടാലിട ), പുഷ്പന്‍ (ഓഞ്ഞില്‍), പരേതനായ ഗോപിനാഥന്‍ (മൂവാറ്റുപുഴ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195379/vettukallel-vasanthi-amma-has-passed-away-and-will-live-in-koorachund-onjilil)