എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്
Mar 29, 2024 05:17 PM | By RAJANI PRESHANTH

പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണല്ലോ നമ്മുടെ പുഴ നാടിന്റെ നന്മയായി ഒഴുകട്ടെ. പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും കാടുകളും നിറഞ്ഞു ദുഷ്‌ക്കരമായ എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും സര്‍ഗ എടവരാടിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.

ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ബഹു.പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീമതി റസ്മിന തങ്കേക്കണ്ടി നിര്‍വഹിച്ചു.മുര്‍ഷിദ് പി.ടി സ്വാഗതവും സര്‍ഗ പ്രസിഡന്റ് ഇ.പി ആനന്ദ് അധ്യക്ഷതയും വഹിച്ചു .


ശ്രീനാഥ്,ശബരീശന്‍.കെ,പിടി വേണു, അസീസ് കിഴക്കെ മണ്ണില്‍ എന്നിവര്‍ സംസാരിച്ചു . ശ്രീലേഷ് കെ.ടി നന്ദി രേഖപ്പെടുത്തി. ശ്രീനേഷ്,ശ്രീലാല്‍,അശ്വിന്‍,രഞ്ജിത്ത്.ഇ,ആനന്ദ്.പിടി,അരുണ്‍ രാജ്,അരുണ്‍.ടി, ഷറഫുദ്ധീന്‍,രതീഷ്,സുകു.പി,അഖില്‍,റനീഷ്,ശരത് പി,ഗിരീഷ്.പിഎം ,മുഹമ്മദ്.പിടി എന്നിവര്‍ നേതൃത്വം നല്‍കി.

ചാലക്കോത്ത് ഉഷ,എസ്. പി പോക്കര്‍,എടവത്ത് വാസു,രാജു.സിഎം, ചീക്കിലോട്ട് അഷ്റഫ്,ചത്തോത്ത് റസാഖ്, വിജയന്‍.ഇ തുടങ്ങിയ നാട്ടുകാരും സദുദ്ധ്യമത്തില്‍ പങ്കാളികളായി.

Sarga Edavarad cleaned the Edavarad chennai canal and garden soil canal

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>