---
title: "കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു"
english_title: "K Sadanandan's death anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195437/k-sadanandans-death-anniversary-observed"
published_at: "2024-03-29T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606cf8049f18_charamam.png"
keywords: []
---

# കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** **കോഴിക്കോട്: ** മുന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ സദാനന്ദന്റെ 8ആം ചരമവാര്‍ഷികം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

## Article Content

**കോഴിക്കോട്: ** മുന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ സദാനന്ദന്റെ 8ആം ചരമവാര്‍ഷികം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

അദ്ദേഹത്തിന്റെ വീട്ടില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ യോഗവും നടത്തി.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിപി. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗം UDF ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195437/k-sadanandans-death-anniversary-observed)