---
title: "പാലിയേറീവിന് താങ്ങായി  എന്‍.എസ്സ്.എസ്സ് വിദ്യാര്‍ത്ഥികള്‍ "
english_title: "NSS Students Support Paliyeriev "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195450/nss-students-support-paliyeriev"
published_at: "2024-03-29T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606de7fca7e3_Nss.png"
keywords: []
---

# പാലിയേറീവിന് താങ്ങായി  എന്‍.എസ്സ്.എസ്സ് വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫി കോളജ് ഒ.പയും ട്രഷറര്‍ കാസിംകളത്തിലും , പയ്യോളി ശാന്തി പാലിയേറ്റീവ് കെയര്‍ന് 5000/- രൂപയും ശ്രീ. ചന്ദ്രനും പ്രിന്‍സിപ്പാള്‍ ഡോ. ദിനേശനില്‍ നിന്നും ഏറ്റുവാങ്ങി.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫി കോളജ് ഒ.പയും ട്രഷറര്‍ കാസിംകളത്തിലും , പയ്യോളി ശാന്തി പാലിയേറ്റീവ് കെയര്‍ന് 5000/- രൂപയും ശ്രീ. ചന്ദ്രനും പ്രിന്‍സിപ്പാള്‍ ഡോ. ദിനേശനില്‍ നിന്നും ഏറ്റുവാങ്ങി.

എന്‍.എസ്സ്.എസ്സ് വളണ്ടിയര്‍മാര്‍ 25.03.2024 ന് പരിസര പ്രദേശത്തെ മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുടെ വീടും പരിസരവും വൃത്തിയാക്കി. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീമതി റാഷിന, അധ്യാപകരായ ശ്രീമതി ജെന്‍സി തോമസ്, ഹാരിസ്, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ നദീം, തണലിന്റെ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

രണ്ടുമാസത്തിലൊരിക്കല്‍ ഞങ്ങള്‍ വന്ന് സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചിട്ടാണ് ഈ സുമനസ്സുകള്‍ 'തണലി'ന്റെപടിഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195450/nss-students-support-paliyeriev)