---
title: "രാമല്ലൂര്‍ കാഞ്ഞിരോളിക്കണ്ടി (മഠത്തില്‍ മീത്തല്‍) സുലൈഖ അന്തരിച്ചു "
english_title: "Sulaikha passed away at Ramallur Kanjirolikandi (madathil Meethal )"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195597/sulaikha-passed-away-at-ramallur-kanjirolikandi-madathil-meethal"
published_at: "2024-03-30T13:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607ce0f8b8cb_1_ade.jpg"
keywords: []
---

# രാമല്ലൂര്‍ കാഞ്ഞിരോളിക്കണ്ടി (മഠത്തില്‍ മീത്തല്‍) സുലൈഖ അന്തരിച്ചു 

> **Lead Summary:** ** കല്‍പത്തൂര്‍:** രാമല്ലൂര്‍ കാഞ്ഞിരോളിക്കണ്ടി (മഠത്തില്‍ മീത്തല്‍) യൂസഫിന്റെ ഭാര്യ സുലൈഖ അന്തരിച്ചു. മക്കള്‍: നസീഫ് (ബഹ്‌റൈന്‍), നിസാഫ് ( ദുബൈ), ആയിഷ നിസ്ഫാന.

## Article Content

** കല്‍പത്തൂര്‍:** രാമല്ലൂര്‍ കാഞ്ഞിരോളിക്കണ്ടി (മഠത്തില്‍ മീത്തല്‍) യൂസഫിന്റെ ഭാര്യ സുലൈഖ അന്തരിച്ചു. മക്കള്‍: നസീഫ് (ബഹ്‌റൈന്‍), നിസാഫ് ( ദുബൈ), ആയിഷ നിസ്ഫാന.

മരുമക്കള്‍: ഹമീഷ (കാവും വട്ടം), അനീന (മൂടാടി), ജിഷാദ് ( പെരിന്തല്‍മണ്ണ). സഹോദരങ്ങള്‍: സൈനബ (കല്‍പത്തൂര്‍), മുഹമ്മദലി (വില്ല്യാപ്പള്ളി), പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞായിശ, നഫീസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195597/sulaikha-passed-away-at-ramallur-kanjirolikandi-madathil-meethal)