---
title: "ഷാഫി പറമ്പില്‍ സാദിഖലി തങ്ങളെ കണ്ടു"
english_title: "Shafi Parambil Sadiqali saw them"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195710/shafi-parambil-sadiqali-saw-them"
published_at: "2024-03-30T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608445037bce_thangal.png"
keywords: []
---

# ഷാഫി പറമ്പില്‍ സാദിഖലി തങ്ങളെ കണ്ടു

> **Lead Summary:** **വടകര:** വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ടു.

## Article Content

**വടകര:** വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ടു.

വെള്ളിയാഴ്ച രാവിലെയാണ് ഷാഫി പറമ്പില്‍ പാണക്കാട്ടെത്തി തങ്ങളെ കണ്ടത്.

ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ എന്നിവര്‍ ഷാഫിക്കൊപ്പംഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195710/shafi-parambil-sadiqali-saw-them)