---
title: "എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ച് നരയംകുളം ഗ്രാമീണ വായനശാല"
english_title: "N.N. Narayankulam Rural Library organizes Kakkad memorial."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19581/nn-narayankulam-rural-library-organizes-kakkad-memorial"
published_at: "2022-01-07T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7c984557f8_OBIT CARD JPG.JPG"
keywords: []
---

# എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ച് നരയംകുളം ഗ്രാമീണ വായനശാല

> **Lead Summary:** **പേരാമ്പ്ര: **ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്ന എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ച് നരയംകുളം ഗ്രാമീണ വായനശാല.

## Article Content

**പേരാമ്പ്ര: **ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്ന എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ച് നരയംകുളം ഗ്രാമീണ വായനശാല.

അനുസ്മരണ പരിപാടി വി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ രാജന്‍ നരയംകുളം അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന കവിതാലാപനത്തില്‍ പാര്‍വ്വണ് അഭിലാഷ്, ഫാദി ഷമാസ് എന്നിവര്‍ പങ്കെടുത്തു.

എ കെ. കണാരന്‍ സ്വാഗതവും ലിഷാ ലിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19581/nn-narayankulam-rural-library-organizes-kakkad-memorial)