---
title: "മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണം"
english_title: "Muslim League Perambra Constituency Committee Working Fund Raising"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19590/muslim-league-perambra-constituency-committee-working-fund-raising"
published_at: "2022-01-07T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7d7a9cf07b_WATER MARK.JPG"
keywords: []
---

# മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണം

> **Lead Summary:** ** പേരാമ്പ്ര: **മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണം സംഘടിപ്പിച്ചു.

അരിക്കുളം പഞ്ചായത്ത് തറമ്മല്‍ ശാഖയില്‍ പാലക്കണ്ടി മുഹമ്മദില്‍ നിന്നും ശാഖ പ്രസിഡന്റ് എംപി അമ്മദ്  സ്വീകരിച്ച് ഉദ്ഘാടനം നിര്‍ച്ചഹിച്ചു.

സുഹൈല്‍ അരിക്കുളം, എം.പി. ശുഹൈബ്, എന്‍.കെ. അഷ്‌റഫ്,എ.കെ. സിറാജ്, മനാഫ് തറമ്മല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19590/muslim-league-perambra-constituency-committee-working-fund-raising)