---
title: "വാല്യക്കോട് കോറോത്ത് (കൊല്ലിയില്‍) പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു "
english_title: "Pathumma Hajjumma passed away in Valyakode Koroth (Kolliyil)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196040/pathumma-hajjumma-passed-away-in-valyakode-koroth-kolliyil"
published_at: "2024-04-01T14:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a788faf87c_1_hajumma.JPG"
keywords: []
---

# വാല്യക്കോട് കോറോത്ത് (കൊല്ലിയില്‍) പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **വാല്യക്കോട് കോറോത്ത് പരേതനായ ചേക്കൂട്ടിയുടെ ഭാര്യ കൊല്ലിയില്‍ പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍: കുഞ്ഞമ്മദ്, ഗഫൂര്‍ (ബഹ്‌റൈന്‍), നഫീസ, ശരീഫ, ജമീല.

## Article Content

** പേരാമ്പ്ര: **വാല്യക്കോട് കോറോത്ത് പരേതനായ ചേക്കൂട്ടിയുടെ ഭാര്യ കൊല്ലിയില്‍ പാത്തുമ്മ ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍: കുഞ്ഞമ്മദ്, ഗഫൂര്‍ (ബഹ്‌റൈന്‍), നഫീസ, ശരീഫ, ജമീല.

മരുമക്കള്‍: ആയിശ (പയ്യോളി ), ആരിഫ (ചെറുവണ്ണൂര്‍), പുതുക്കുടി മൊയ്തി (വാല്യക്കോട്), അബ്ദുര്‍ റഹ്‌മാന്‍ (പാലച്ചോട്), ഖാദര്‍ (അത്തോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196040/pathumma-hajjumma-passed-away-in-valyakode-koroth-kolliyil)