---
title: "പുലിയിറങ്ങിയെന്ന വാര്‍ത്ത; സ്ഥലം സന്ദര്‍ശിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് "
english_title: "The news that the tiger has landed; Chakkittapara gram panchayath president visited the place"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196096/the-news-that-the-tiger-has-landed-chakkittapara-gram-panchayath-president-visited-the-place"
published_at: "2024-04-01T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660acf479016e_1_puli.JPG"
keywords: []
---

# പുലിയിറങ്ങിയെന്ന വാര്‍ത്ത; സ്ഥലം സന്ദര്‍ശിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 

> **Lead Summary:** **പേരാമ്പ്ര: **ചക്കിട്ടപാറ നരിനട ഒന്‍പതാം വാര്‍ഡില്‍ പുലിയിറങ്ങിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വാര്‍ഡ് അംഗം ബിന്ദു സജി, ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജു നാഥ്, നിഖില്‍ നരിനട എന്നിവര്‍ സ്ഥലം സന്ദര്‍ശ്ശിച്ചു.

## Article Content

**പേരാമ്പ്ര: **ചക്കിട്ടപാറ നരിനട ഒന്‍പതാം വാര്‍ഡില്‍ പുലിയിറങ്ങിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വാര്‍ഡ് അംഗം ബിന്ദു സജി, ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജു നാഥ്, നിഖില്‍ നരിനട എന്നിവര്‍ സ്ഥലം സന്ദര്‍ശ്ശിച്ചു.

കാല്‍പാടുകള്‍ പരിശോദിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യുട്ടി റെയിഞ്ചര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196096/the-news-that-the-tiger-has-landed-chakkittapara-gram-panchayath-president-visited-the-place)