---
title: "പരാജയഭീതി പൂണ്ട സിപിഎം ആക്രമണം"
english_title: "CPM Attack Scares Defeat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196114/cpm-attack-scares-defeat"
published_at: "2024-04-01T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ae0b4f0500_bjp.png"
keywords: []
---

# പരാജയഭീതി പൂണ്ട സിപിഎം ആക്രമണം

> **Lead Summary:** **കോഴിക്കോട്:** പരാജയഭീതി പൂണ്ട സിപിഎം ആക്രമണം അഴിച്ചുവിടുന്നു കെ പി ശ്രീശന്‍ വടകര തിരഞ്ഞെടുപ്പില്‍ പരാജയഭീതി സിപിഎം മണ്ഡലത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ പി ശ്രീശന്‍ പറഞ്ഞു .

## Article Content

**കോഴിക്കോട്:** പരാജയഭീതി പൂണ്ട സിപിഎം ആക്രമണം അഴിച്ചുവിടുന്നു കെ പി ശ്രീശന്‍ വടകര തിരഞ്ഞെടുപ്പില്‍ പരാജയഭീതി സിപിഎം മണ്ഡലത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ പി ശ്രീശന്‍ പറഞ്ഞു .

ഇന്ന് ശനിയാഴ്ച വൈകുന്നേരം സ്ഥാനാര്‍ത്ഥി പര്യടനം കഴിഞ്ഞ് മരുതോങ്കര, കോ തോട് വഴി കടന്നു വരികയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ വാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തെ ആക്രമിക്കുകയും സ്ഥാനാര്‍ത്ഥി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ സിപിഎം നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196114/cpm-attack-scares-defeat)