---
title: "സൈക്കോളജിയില്‍ പിഎച്ച്ഡി നേടി കെ. ഗ്രീഷ്മ "
english_title: "K. Greeshma got his Phd in Psychology "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196246/k-greeshma-got-his-phd-in-psychology"
published_at: "2024-04-02T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bcc4a4918f_1_ads.JPG"
keywords: []
---

# സൈക്കോളജിയില്‍ പിഎച്ച്ഡി നേടി കെ. ഗ്രീഷ്മ 

> **Lead Summary:** **പേരാമ്പ്ര :** സൈക്കോളജിയില്‍ പിഎച്ച്ഡി (കലിക്കറ്റ് യൂണിവേഴ്‌സിറ്റി) നേടിയ കെ. ഗ്രീഷ്മ (ഐ.സി.ഡി.എസ്.സുപ്പര്‍വൈസര്‍, ഇരിട്ടി ).

## Article Content

**പേരാമ്പ്ര :** സൈക്കോളജിയില്‍ പിഎച്ച്ഡി (കലിക്കറ്റ് യൂണിവേഴ്‌സിറ്റി) നേടിയ കെ. ഗ്രീഷ്മ (ഐ.സി.ഡി.എസ്.സുപ്പര്‍വൈസര്‍, ഇരിട്ടി ).

മേപ്പയ്യൂരിന് സമീപം ചെറുവണ്ണൂരിലെ കുന്നുമ്മല്‍ രാധാകൃഷ്ണന്റെയും (ഗ്രാമപഞ്ചായത്ത് ഓഫീസ്, ചെറുവണ്ണൂര്‍) ഗീതയുടെയും മകളും മടപ്പള്ളി വന്ദനത്തില്‍ വിനീത് മോഹനന്റെ (അസി: എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി.കണ്ണൂര്‍) ഭാര്യയുമാണ് ഗ്രീഷ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196246/k-greeshma-got-his-phd-in-psychology)