---
title: "പെരുവണ്ണാമൂഴി തടത്തില്‍ ടി.എം ജോസഫ് (ജെയിംസ്) അന്തരിച്ചു "
english_title: "TM Joseph (James) passed away in Peruvannamoozhi thadathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196335/tm-joseph-james-passed-away-in-peruvannamoozhi-thadathil"
published_at: "2024-04-02T21:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c283172560_1_joseph.jpg"
keywords: []
---

# പെരുവണ്ണാമൂഴി തടത്തില്‍ ടി.എം ജോസഫ് (ജെയിംസ്) അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി: **കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പെരുവണ്ണാമൂഴി തടത്തില്‍ ടി.എം ജോസഫ് (ജെയിംസ്-55) അന്തരിച്ചു.

## Article Content

**പെരുവണ്ണാമൂഴി: **കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പെരുവണ്ണാമൂഴി തടത്തില്‍ ടി.എം ജോസഫ് (ജെയിംസ്-55) അന്തരിച്ചു.

സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.

പിതാവ്: പരേതനായ മാത്യു. മാതാവ്: അന്നമ്മ (മുതുകാട് പാട്ടശ്ശേരിയില്‍ കുടുംബാംഗം). ഭാര്യ: സ്മിത (പെരുവണ്ണാമൂഴി വടക്കേടത്ത് കുടുംബാഗം).

മക്കള്‍ : ആന്‍സില (യു.കെ), അനക്‌സ, അലന്റ, അലന്റീന (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ജോര്‍ജ്കുട്ടി, ഷൈനി, ലിസി, ഷാന്റി, മനോജ്, ഷീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196335/tm-joseph-james-passed-away-in-peruvannamoozhi-thadathil)