---
title: "കുറ്റിവയല്‍ കോരമംഗലം കുന്നുമ്മല്‍ രാഘവന്‍ അന്തരിച്ചു "
english_title: "Kuttiwayal Koramangalam Kunummal Raghavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196338/kuttiwayal-koramangalam-kunummal-raghavan-passed-away"
published_at: "2024-04-02T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c2c226d6c5_1_kotha.jpg"
keywords: []
---

# കുറ്റിവയല്‍ കോരമംഗലം കുന്നുമ്മല്‍ രാഘവന്‍ അന്തരിച്ചു 

> **Lead Summary:** **കുറ്റിവയല്‍ :**കോരമംഗലം കുന്നുമ്മല്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ : ദേവകി.

## Article Content

**കുറ്റിവയല്‍ :**കോരമംഗലം കുന്നുമ്മല്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ : ദേവകി.

മക്കള്‍ : കെ.കെ ബിജു ( സിപിഐ എം കോളിക്കാം വയല്‍ ബ്രാഞ്ച് അംഗം, സിഐടിയു നിര്‍മാണം കായണ്ണ പഞ്ചായത്ത് കമ്മിറ്റി അംഗം), വിനോദന്‍.

മരുമകള്‍ : സജിത ( കടിയങ്ങാട് ). സഹോദരങ്ങള്‍ : പരേതരായ ശങ്കരന്‍, ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196338/kuttiwayal-koramangalam-kunummal-raghavan-passed-away)