---
title: "നരയംകുളം ഗ്രാമീണ വായനശാല എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Narayankulam Rural Library NN Kakkad organized a memorial service perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19648/narayankulam-rural-library-nn-kakkad-organized-a-memorial-service-perambra"
published_at: "2022-01-07T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8107389f77_WATER MARK.JPG"
keywords: []
---

# നരയംകുളം ഗ്രാമീണ വായനശാല എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നരയംകുളം ഗ്രാമീണ വായനശാല എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര: **നരയംകുളം ഗ്രാമീണ വായനശാല എന്‍.എന്‍. കക്കാട് അനുസ്മരണം സംഘടിപ്പിച്ചു. 

അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം വി.വി. ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ രാജന്‍ നരയംകുളം അധ്യക്ഷത വഹിച്ചു. 

തുടര്‍ന്ന് നടന്ന കവിതാലാപനത്തില്‍ പാര്‍വ്വണ അഭിലാഷ്, ഫാദി ഷമാസ് എന്നിവര്‍ പങ്കെടുത്തു. എ.കെ. കണാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലിഷാ ലിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19648/narayankulam-rural-library-nn-kakkad-organized-a-memorial-service-perambra)