---
title: "കെപിഎസ്ടിഎ, കെഎസ്എസ്പിഎ സംയുക്ത യോഗം "
english_title: "KPSTA and KSSPA joint meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196663/kpsta-and-ksspa-joint-meeting-at-perambra"
published_at: "2024-04-04T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e3ba226680_1_udf.jpg"
keywords: []
---

# കെപിഎസ്ടിഎ, കെഎസ്എസ്പിഎ സംയുക്ത യോഗം 

> **Lead Summary:** **പേരാമ്പ്ര: **വിജയം ഉറപ്പ് വരുത്താന്‍ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകളുടെയും (കെപിഎസ്ടിഎ) പെന്‍ഷണര്‍ മാരുടെയും (കെഎസ്എസ്പിഎ) സംയുക്ത യോഗം പേരാമ്പ്ര കോണ്‍ഗ്രസ് ഭവനില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **വിജയം ഉറപ്പ് വരുത്താന്‍ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകളുടെയും (കെപിഎസ്ടിഎ) പെന്‍ഷണര്‍ മാരുടെയും (കെഎസ്എസ്പിഎ) സംയുക്ത യോഗം പേരാമ്പ്ര കോണ്‍ഗ്രസ് ഭവനില്‍ നടന്നു.

കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര ലോകസഭാ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫിപറമ്പില്‍ ജയിക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യയുടെ ജനാധിപത്യം ആപത്തിലായ കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും അദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196663/kpsta-and-ksspa-joint-meeting-at-perambra)