---
title: "സഹകരണ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു "
english_title: "Cooperative Water Pandal started at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196883/cooperative-water-pandal-started-at-cheruvannur"
published_at: "2024-04-05T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f91c2ac80e_1_tp.jpg"
keywords: []
---

# സഹകരണ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു.

## Article Content

**ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു.

സംഘം പ്രസിഡണ്ട് എന്‍.കെ. വത്സന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ കെ. ബാലകൃഷ്ണന്‍ എന്‍.കെ. കൃഷ്ണന്‍, വാര്‍ഡ് അംഗം എ. ബാലകൃഷ്ണന്‍, അജീഷ്, ടി.പി നരേഷ്, സന്തോഷ്, എ.വി രാജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196883/cooperative-water-pandal-started-at-cheruvannur)