---
title: "അരിക്കുളം പറമ്പത്ത് വട്ടക്കണ്ടി മൊയ്തീന്‍ ഹാജി അന്തരിച്ചു "
english_title: "Vattakandi Moitheen Haji passed away at Arikulam Parambath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197083/vattakandi-moitheen-haji-passed-away-at-arikulam-parambath"
published_at: "2024-04-06T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610e38586b3d_1_moythi.jpg"
keywords: []
---

# അരിക്കുളം പറമ്പത്ത് വട്ടക്കണ്ടി മൊയ്തീന്‍ ഹാജി അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **അരിക്കുളം പറമ്പത്ത് വട്ടക്കണ്ടി മൊയ്തീന്‍ ഹാജി അന്തരിച്ചു. മുസ്‌ലിം ലീഗ് പഴയ കാല സജീവ പ്രവര്‍ത്തകനും, ദീര്‍ഘകാലം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് പ്രസിഡന്റുമായിരുന്നു.

## Article Content

**മേപ്പയ്യൂര്‍: **അരിക്കുളം പറമ്പത്ത് വട്ടക്കണ്ടി മൊയ്തീന്‍ ഹാജി അന്തരിച്ചു. മുസ്‌ലിം ലീഗ് പഴയ കാല സജീവ പ്രവര്‍ത്തകനും, ദീര്‍ഘകാലം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: ഫാത്തിമ പുത്തന്‍പുരയില്‍. മക്കള്‍: സലീം വട്ടക്കണ്ടി, ബുഷ്‌റ, സാബിറ. മരുക്കള്‍: റഷീദ് പെരുമ്പോക്കുനി (ദുബൈ), അബ്ദുല്‍സലാം നമ്പ്യാറത്ത് (കുവൈത്ത്), ഷാഹിന നമ്പൂരികണ്ടി.

സഹോദരങ്ങള്‍: എന്‍ ഉമ്മര്‍ കുട്ടി (റാഹത്ത്മസില്‍), പരേതനായ എന്‍ അമ്മത് (വലിയപറമ്പില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197083/vattakandi-moitheen-haji-passed-away-at-arikulam-parambath)