---
title: "കായണ്ണയില്‍ യുഡിഎഫ് കുടുംബസംഗമം "
english_title: "UDF family meeting at Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197191/udf-family-meeting-at-kayanna"
published_at: "2024-04-06T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661157a5c3f51_1_kk_rama.jpg"
keywords: []
---

# കായണ്ണയില്‍ യുഡിഎഫ് കുടുംബസംഗമം 

> **Lead Summary:** **കായണ്ണ:** കായണ്ണയില്‍ യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കായണ്ണ:** കായണ്ണയില്‍ യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു.

രാജീവന്‍ കുളത്തൂര്‍, സുധിന്‍ സുരേഷ്, വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് നസീറ ഹബീബ്, ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കോറോത്ത്, പൊയില്‍ വിജയന്‍, പി.പി ശ്രീധരന്‍, ഏരിയ സെക്രട്ടറി സുനില്‍ നടുവണ്ണൂര്‍, പി.കെ അബ്ദുല്‍സലാം, കെ.പി ഗിരീഷ് കുമാര്‍, പി.സി അസൈനാര്‍, വി.സി ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197191/udf-family-meeting-at-kayanna)