പേരാമ്പ്ര: പന്തിരിക്കര കപ്പള്ളികണ്ടി ഗംഗാധരന് നായര്‍ (75) അന്തരിച്ചു. ഭാര്യ: മാധവി അമ്മ. മക്കള്‍ : ഗീത ( മക്കിയാട് ), റീന (കോട്ടൂര്‍), ഷീബ (കടിയങ്ങാട്).
മരുമക്കള്‍ : ഗോപകുമാര്‍, സേധു മാധവന്, സുരേഷ്. സഹോദരങ്ങള്‍: നാരായണി, പരേതരായ കുഞ്ഞിക്കേളു നായര്‍, ദേവി.
Pandirikara Kappallikandi Gangadharan Nair passed away