പേരാമ്പ്ര : എരവട്ടൂരിലെ പുതിയോട്ടില്‍ മീത്തല്‍ കല്യാണി (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ജാനകി, ദേവി, മനോജ്.
മരുമക്കള്‍: രാമകൃഷ്ണന് (അരിക്കു ളം), മോളി (പാറപ്പുറം), പരേതനായ വിജയന് (കണ്ണാടിപ്പൊയില്‍). സഹോദരന്: പറമ്പത്ത് കുഞ്ഞിക്കണ്ണന്.
Meethal Kalyani passed away at Puthiot in Eravattur