---
title: "  തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചിത്രണ  ശൈലിയില്‍ എസ് മാനസ ക്ഷേത്ര മുകപ്പ് പൂര്‍ത്തികരിച്ചു"
english_title: "  S Manasa temple mukup completed in the style of depiction of Thekkil Mahavishnu temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197499/s-manasa-temple-mukup-completed-in-the-style-of-depiction-of-thekkil-mahavishnu-temple"
published_at: "2024-04-08T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66136ec5c85b6_police.png"
keywords: []
---

#   തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചിത്രണ  ശൈലിയില്‍ എസ് മാനസ ക്ഷേത്ര മുകപ്പ് പൂര്‍ത്തികരിച്ചു

> **Lead Summary:** **കോഴിക്കോട്: **പുതുതായി നിര്‍മ്മിച്ച എരവട്ടൂര്‍ കുട്ടോത്ത് ശ്രീ തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ക്ഷേത്ര മുകപ്പ് എസ് മാനസ .

## Article Content

**കോഴിക്കോട്: **പുതുതായി നിര്‍മ്മിച്ച എരവട്ടൂര്‍ കുട്ടോത്ത് ശ്രീ തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ക്ഷേത്ര മുകപ്പ് എസ് മാനസ .

ചിത്രണ ശൈലിയില്‍ തയ്യാറാക്കി ചെറുപ്പം മുതല്‍ ചിത്രകലയോട് താല്പര്യമുണ്ടായിരുന്ന മാനസ എസ്. സബ്ജില്ല, റവന്യൂ ജില്ല, തലത്തിലും ഹയര്‍ സെക്കണ്ടറി സംസ്ഥാനതലത്തിലും പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.

ചിത്രകാരന്‍ സുരേഷ് കുട്ടമ്പത്തിലും സുധിലvk യുടെയും മകളാണ് മാനസ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197499/s-manasa-temple-mukup-completed-in-the-style-of-depiction-of-thekkil-mahavishnu-temple)