---
title: "കട്ടിപ്പാറ പൂലോട് പുഴാമ്പലിയില്‍ വെള്ളന്‍ നിര്യാതനായി "
english_title: "kattipara poolode puzambaliyil vellan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19758/kattipara-poolode-puzambaliyil-vellan-passed-away"
published_at: "2022-01-08T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കട്ടിപ്പാറ പൂലോട് പുഴാമ്പലിയില്‍ വെള്ളന്‍ നിര്യാതനായി 

> **Lead Summary:** **കട്ടിപ്പാറ: **പൂലോട് പുഴാമ്പലിയില്‍ വെള്ളന്‍ (കുട്ടന്‍) നിര്യാതനായി. സംസ്‌കാരം 11മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

## Article Content

**കട്ടിപ്പാറ: **പൂലോട് പുഴാമ്പലിയില്‍ വെള്ളന്‍ (കുട്ടന്‍) നിര്യാതനായി. സംസ്‌കാരം 11മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

പിതാവ് പരേതനായ പുഴാമ്പലിയില്‍ അരിയന്‍. മാതാവ് പരേതയായ ഇത്താരി. സഹോദരങ്ങള്‍ വെളുമ്പിര, രാമന്‍, മാളു, കൃഷ്ണന്‍ കുട്ടി, ചന്ദ്രന്‍, കൃഷ്ണന്‍ കുട്ടി (കുട്ടായി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19758/kattipara-poolode-puzambaliyil-vellan-passed-away)