---
title: "കൂത്താളി പന്നിക്കോട്ടൂര്‍ നീട്ടപാറ ഗോപാലന്‍ അന്തരിച്ചു "
english_title: "Koothali Pannikotur neettapara Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197734/koothali-pannikotur-neettapara-gopalan-passed-away"
published_at: "2024-04-09T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614c9815a462_1_neetta.JPG"
keywords: []
---

# കൂത്താളി പന്നിക്കോട്ടൂര്‍ നീട്ടപാറ ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി:** കൂത്താളി പന്നിക്കോട്ടൂര്‍ നീട്ടപാറ ഗോപാലന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ദേവി. മക്കള്‍: ലളിത (കൃഷ്ണ മേനോന്‍ മ്യൂസിയം വെസ്റ്റ് ഹില്‍), മോളി (ജിയുപിഎസ് പേരാമ്പ്ര), സിന്ധു.

## Article Content

**കൂത്താളി:** കൂത്താളി പന്നിക്കോട്ടൂര്‍ നീട്ടപാറ ഗോപാലന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ദേവി. മക്കള്‍: ലളിത (കൃഷ്ണ മേനോന്‍ മ്യൂസിയം വെസ്റ്റ് ഹില്‍), മോളി (ജിയുപിഎസ് പേരാമ്പ്ര), സിന്ധു.

മരുമക്കള്‍: ബലന്‍ (മുണ്ടത്തടത്തില്‍ ചങ്ങരോത്ത്), മുരളീധരന്‍ നന്ദനം (റിട്ട: വിഎച്ച്എസ്ഇ ഡിപ്പാര്‍ട്ട്), സുബ്രഹ്‌മണ്യന്‍ ( മുക്കം റിട്ട. ഇന്ത്യന്‍ ആര്‍മി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197734/koothali-pannikotur-neettapara-gopalan-passed-away)