---
title: "രവീന്ദ്രന്‍ നാഗത്ത് രചിച്ച ജപ്തി കവിതാ സമാഹാരം പ്രകാശനം ചെയ്തു"
english_title: "Japti poetry collection by Ravindran Nagat was released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197787/japti-poetry-collection-by-ravindran-nagat-was-released"
published_at: "2024-04-09T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614f5e64282e_1_pusthakam.JPG"
keywords: []
---

# രവീന്ദ്രന്‍ നാഗത്ത് രചിച്ച ജപ്തി കവിതാ സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** പേരാമ്പ്ര: രവീന്ദ്രന്‍ നാഗത്ത് രചിച്ച ജപ്തി കവിതാ സമാഹാരത്തിന്റെ പ്രകാശനം കെ.ടി.ബി കല്‍പത്തൂരിന് നല്‍കി പ്രശ്‌സ്ത കവി വി.ടി ജയദേവന്‍ നിര്‍വ്വഹിച്ചു. കെ.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: രവീന്ദ്രന്‍ നാഗത്ത് രചിച്ച ജപ്തി കവിതാ സമാഹാരത്തിന്റെ പ്രകാശനം കെ.ടി.ബി കല്‍പത്തൂരിന് നല്‍കി പ്രശ്‌സ്ത കവി വി.ടി ജയദേവന്‍ നിര്‍വ്വഹിച്ചു. കെ.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മോഹനന്‍ ചേനോളി പുസ്തകം പരിചയപ്പെടുത്തി. വിനോദ് തിരുവോത്ത്, കരുണാകരന്‍ പേരാമ്പ്ര, ബല്‍രാജ്, ആര്‍.ബി, ചാലിക്കര രാധാകൃഷ്ണന്‍, എന്‍.കെ കുഞ്ഞിമുഹമ്മദ്, രാമകൃഷ്ണന്‍ സരയു, ഗംഗാധരന്‍ കൂത്താളി, അഭിലാഷ് കാര്‍ത്തിയാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197787/japti-poetry-collection-by-ravindran-nagat-was-released)